karthik subbaraj tweeted about petta release<br />തലൈവരുമായി കാര്‍ത്തിക്ക് ആദ്യമായി ഒന്നിച്ചപ്പോള്‍ വലിയ പ്രതീക്ഷകളായിരുന്നു സിനിമാ പ്രേമികള്‍ക്കു ഉണ്ടായിരുന്നത്. രജനിയുടെ മാസും ക്ലാസും ചേര്‍ന്നുളള പ്രകടനത്തില്‍ കുറഞ്ഞതൊന്നും പേട്ടയില്‍ നിന്നും ആരും പ്രതീക്ഷിച്ചിരുന്നില്ല. ഒടുവില്‍ കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് സിനിമ തിയ്യേറ്ററുകളിലെത്തിയപ്പോള്‍ മികച്ച സ്വീകാര്യത തന്നെയാണ് ലഭിക്കുന്നത്. അതേസമയം പേട്ട കാണുന്നവരോട് ഒരഭ്യര്‍ത്ഥനയുമായി സംവിധായകനായ കാര്‍ത്തിക്ക് സുബ്ബരാജ് എത്തിയിരിക്കുകയാണ് <br />